Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ന​സെ​ന്റി​ന്റെ...

ഇ​ന്ന​സെ​ന്റി​ന്റെ വിയോഗം: സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ഇ​ന്ന​സെ​ന്റി​ന്റെ വിയോഗം: സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട അ​നു​ശോ​ചി​ച്ചു
cancel
camera_alt

ഇ​ന്ന​സെ​ന്റി​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട സം​ഘ​ടി​പ്പി​ച്ച യോ​ഗം

മ​നാ​മ: ന​ട​നും മു​ൻ എം.​പി യു​മാ​യി​രു​ന്ന ഇ​ന്ന​സെ​ന്റി​ന്റെ വി​യോ​ഗ​ത്തി​ൽ സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ആ​ദ്യ​ത്തെ കൂ​ടി​ച്ചേ​ര​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് ഇ​ന്ന​സെ​ന്റാ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് ഗ​ണേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ധ​ർ​മ​രാ​ജ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ദി​ലീ​പ്, ഫൗ​ണ്ട​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​കാ​ശ​ൻ, ജ​മാ​ൽ, മു​ൻ​കാ​ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ദു മോ​ഹ​ൻ, വി​ജ​യ​ൻ, ശ​ശി, പ്ര​ദീ​പ്‌, ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​ദീ​പ്‌, ഹ​രി​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:innocentbahrain
News Summary - innocent
Next Story