Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഔപചാരിക...

ഔപചാരിക വിദ്യാഭ്യാസത്തി​െൻറ ശതവാർഷികം ആഘോഷിക്കും

text_fields
bookmark_border
ഔപചാരിക വിദ്യാഭ്യാസത്തി​െൻറ ശതവാർഷികം ആഘോഷിക്കും
cancel

മനാമ: ബഹ്റൈനിൽ  ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതി​​​െൻറ 100 ാം വാർഷികം ആഘോഷിക്കും. ഇതി​​​െൻറ ഭാഗമായി നടക്കുന്ന പരിപാടികളിൽ പ​െങ്കടുക്കാൻ അറബ് ലീഗ് എജ്യൂക്കേഷണൽ, കൾചറൽ ആൻറ്​ സയൻറിഫിക് ഓർഗനൈസേഷനിൽ (എ.എൽ.ഇ.ഇ.സി.എസ്​.ഒ) സംഘാടകരെ വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി അൽ നു​െഎയ്​മിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷണിച്ചു. തുണീഷ്യയിൽ നടക്കുന്ന എ.എൽ.ഇ.ഇ.സി.എസ്​.ഒ ജനറൽ  കോൺഗ്രസിലാണ്​ ക്ഷണം അറിയിച്ചത്​.

2019 മുതൽ 2020 വരെയുള്ള ആഘോഷ പരിപാടികളാണ്​ ബഹ്​റൈൻ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്​.  ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചതി​​​െൻറ നൂറ്റാണ്ട്​ പിന്നിടുന്ന അരസരം ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന തരത്തിലുള്ളതാക്കാനാണ്​ ശ്രമം. ആഘോഷത്തിന്​ അറബ് ലീഗ് എജ്യുക്കേഷൻ, കൾചറൽ ആൻറ്​ സയൻറിഫിക് ഓർഗനൈസേഷൻ  വിവധി ശിൽശാലകളും മറ്റ് നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationarab leaguegulf newsmalayalam newsInformative
News Summary - Informative-education-Gulf news
Next Story