ഇന്തോ-ബഹ്റൈൻ നൃത്തസംഗീതോത്സവം; ഇന്ന് പങ്കജ് ഉദാസിന്റെ ഗസൽ
text_fieldsമനാമ: ബഹ്റൈൻ കേരളീയസമാജം സംഘടിപ്പിക്കുന്ന ഇന്തോ-ബഹ്റൈൻ നൃത്തസംഗീതോത്സവത്തിൽ വ്യാഴാഴ്ച പത്മശ്രീ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസൽ അരങ്ങേറും. അവസാന ദിവസമായ വെള്ളിയാഴ്ച അരുണ സായിറാം അവതരിപ്പിക്കുന്ന കർണാട്ടിക് സംഗീതകച്ചേരി നടക്കും.
ആസാദികാ അമൃത് മഹോത്സവിന്റെയും സമാജം 75 വർഷങ്ങൾ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചാരണാർഥം രണ്ടാമത് ഇന്തോ ബഹ്റൈൻ കൾചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

