Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2026 11:23 AM IST Updated On
date_range 30 March 2026 11:23 AM ISTഇന്ദിര ഗ്യാരന്‍റി: ഐ.വൈ.സി.സി ബഹ്‌റൈൻ ഭവന സന്ദർശനം ആരംഭിച്ചു
text_fieldsbookmark_border
മനാമ: കെ.പി.സി.സി നിർദ്ദേശപ്രകാരം 'ഇന്ദിര ഗ്യാരന്‍റി' പദ്ധതിയുടെ ഭാഗമായുള്ള ഭവന സന്ദർശന പരിപാടിക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ തുടക്കം കുറിച്ചു.
കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങളായ ആരോഗ്യ ഇൻഷുറൻസ്, സ്ത്രീക്ഷേമ പദ്ധതികൾ, യുവജന പദ്ധതികൾ തുടങ്ങിയ "ഇന്ദിര ഗ്യാരന്‍റി" യിലെ പ്രഖ്യാപനങ്ങൾ പ്രവർത്തകർ നേരിട്ടെത്തി വിശദീകരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
വിവിധ ഏരിയകളിൽ അതാത് ഏരിയാ കമ്മറ്റികളിലെ പ്രവർത്തകർ വീടുകളിൽ സന്ദർശനം നടത്തുമെന്ന് ഐ.വൈ.സി.സി പ്രസിഡന്‍റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറര്‍ ഷഫീക് സൈഫുദ്ധീൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

