Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ച്ചി​യി​ലേ​ക്ക്...

കൊ​ച്ചി​യി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ

text_fields
bookmark_border
കൊ​ച്ചി​യി​ലേ​ക്ക് പ്ര​തി​ദി​ന സ​ർ​വി​സു​മാ​യി ഇ​ൻ​ഡി​ഗോ
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള പ്ര​തി​ദി​ന നോ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റ് ജൂ​ൺ 13ന് ​തു​ട​ങ്ങു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ൻ- മും​ബൈ പ്ര​തി​ദി​ന നോ​ൺ-​സ്റ്റോ​പ് ഫ്ലൈ​റ്റ് വി​ജ​യ​ക​ര​മാ​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്.

റീ​ജ​ൻ​സി ഇ​ന്റ​ർ​കോ​ണ്ടി​നെ​ന്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​ത്താ​ഴ​വി​രു​ന്നി​ൽ യൂ​നി​റ്റാ​ഗ് ഗ്രൂ​പ് സി.​ഇ.​ഒ ഹി​ഷാം എ​ൽ സാ​ദി, ഇ​ൻ​ഡി​ഗോ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​യി​ൽ​സ് വൈ​സ് പ്ര​സി​ഡ​ന്റ് വി​ശേ​ഷ് ഖ​ന്ന തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. എ​യ​ർ​ലൈ​നി​ന്റെ പു​തി​യ സ​ർ​വി​സു​ക​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indigobahrain
News Summary - Indigo- bahrain
Next Story