Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ൻ​ഡി​ഗോ വി​മാ​ന...

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
Indigo Airlines
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി മും​ബൈ​യി​ൽ​നി​ന്നെ​ത്തി​യ ആ​ദ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ ക​മ്പ​നി​യു​ടെ​യും എ​യ​ർ​ലൈ​ൻ​സി​​ന്റെ​യും പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു.

പു​ല​ർ​ച്ച ഒ​ന്നി​നാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്കു​ള്ള വി​മാ​നം പു​റ​പ്പെ​ട്ട​ത്. ഒ​ക്​​ടോ​ബ​റോ​ടെ മ​റ്റ്​ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​​ണ്ടെ​ന്ന്​ ഇ​ൻ​ഡി​ഗോ പ്ര​തി​നി​ധി സ​ഞ്ജ​യ്​ കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indigo Airlines
News Summary - Indigo Airlines to start service
Next Story