Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ​ജ​സീ​റ...

അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വാ​രാ​ഘോ​ഷം

text_fields
bookmark_border
അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വാ​രാ​ഘോ​ഷം
cancel
camera_alt

സി​ഞ്ച്​ അ​ൽ​ജ​സീ​റ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വാ​രാ​ഘോ​ഷം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ വാ​രാ​ഘോ​ഷം തു​ട​ങ്ങി. സി​ഞ്ച്​ അ​ൽ​ജ​സീ​റ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ ആ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ൽ​ജ​സീ​റ ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഹു​സൈ​ൻ ഖ​ലീ​ൽ ധ​വാ​നി, ഡ​യ​റ​ക്​​ട​ർ ഹ​മീ​ദ്​ ധ​വാ​നി, ഗ്രൂ​പ്​​ ജ​ന​റ​ൽ മാ​നേ​ജ​ർ ഉ​ജ്ജ​ൽ കു​മാ​ർ മു​ഖ​ർ​ജി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ 13 ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും വി​വി​ധ ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. സി​ഞ്ച്, ഹൂ​റ, ബു​ദൈ​യ്യ, അ​ദ്​​ലി​യ ശാ​ഖ​ക​ളി​ലാ​ണ്​ വി​പു​ല​മാ​യ ശേ​ഖ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ ലൈ​വ്​ കു​ക്കി​ങ്​ ഷോ​യു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supermarket
News Summary - Indian weekend at Al Jazeera supermarket
Next Story