Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ഫോറം യാത്രയയപ്പ്
text_fieldsbookmark_border
എൻ.കെ. അബൂബക്കർ സിദ്ദീഖിന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം നൽകിയ യാത്രയയപ്പ്
Listen to this Article
മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്രാഞ്ച് സെക്രട്ടറിയുമായ എൻ.കെ. അബൂബക്കർ സിദ്ദീഖിന് ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം യാത്രയയപ്പ് നൽകി.
കേരളഘടകം പ്രസിഡന്റ് സൈഫ് അഴീക്കോട് ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് അഷ്റഫ് പാതിരിപ്പറ്റ, ഷാനവാസ് ചുള്ളിക്കൽ, എം.കെ.പി. റാഷിദ്, ഹനീഫ മഞ്ചേശ്വരം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

