Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ...

ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ മി​ക​ച്ച വി​ജ​യം

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ മി​ക​ച്ച വി​ജ​യം
cancel
camera_alt

ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധി​കൃ​ത​ർ ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: 2020ലെ ​വാ​ർ​ഷി​ക ഫ്ല​വ​ർ, വെ​ജി​റ്റ​ബ്​​ൾ ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ന്​ മി​ക​ച്ച​വി​ജ​യം. ബ​ഹ്‌​റൈ​ൻ ഗാ​ർ​ഡ​ൻ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ൽ 12ൽ 10 ​സ​മ്മാ​ന​ങ്ങ​ളും ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഇ​സ ടൗ​ണ്‍ കാ​മ്പ​സും റി​ഫ കാ​മ്പ​സും സം​യു​ക്ത​മാ​യാ​ണ് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

പ​ത്ത്​ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലെ സ​മ്മാ​ന​ങ്ങ​ള്‍ക്കു പു​റ​മേ, ബെ​സ്​​റ്റ്​ എ​ക്​​സി​ബി​റ്റ് ഓ​ഫ് ഫ്ല​വേ​ഴ്​​സ്​ ഇ​ന​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​ന​വും സ്​​കൂ​ള്‍ നേ​ടി.

മി​ക​ച്ച സ്​​കൂ​ൾ പൂ​ന്തോ​ട്ടം, പൂ​ന്തോ​ട്ട​ത്തി​ലെ മി​ക​ച്ച ക​ലാ​പ്ര​ദ​ർ​ശ​നം, പ​ച്ച​ക്ക​റി​ക​ളു​ടെ മി​ക​ച്ച പ്ര​ദ​ർ​ശ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഫ്ര​ഷ് ഫ്ല​വ​ർ അ​റേ​ഞ്ച്മെൻറ്, പ്ര​സ്​​ഡ്​ ഫ്ല​വേ​ഴ്​​സ്, മി​നി​യേ​ച്ച​ർ ഗാ​ർ​ഡ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ റി​ഫ കാ​മ്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ അ​വാ​ർ​ഡു​ക​ൾ നേ​ടി.

ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​നു ല​ഭി​ച്ച 10 വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ൾ:

സി​ദ്ധി മ​നോ​ജ് വ്യാ​സ് - മി​നി​യേ​ച്ച​ർ ഗാ​ർ​ഡ​നി​ല്‍ ഒ​ന്നാം സ​മ്മാ​നം.

മ​ൻ‌​പ്രീ​ത് കോ​ര്‍ - പു​ഷ്​​പ​ക്ര​മീ​ക​ര​ണ​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം.

ഏ​ഞ്ച​ല പോ​ൾ - പ്ര​സ്​​ഡ്​ ഫ്ല​വേ​ഴ്​​സ്​ ഒ​ന്നാം സ​മ്മാ​നം.

മു​ഹ​മ്മ​ദ് റ​ഷ്​​ദാ​ൻ - മി​നി​യേ​ച്ച​ർ ഗാ​ർ​ഡ​നി​ല്‍ മൂ​ന്നാം സ​മ്മാ​നം.

ഹ​ന്ന പി. ​അ​രോ​ക്കി​യ കു​മാ​ർ - പ്ര​സ്​​ഡ്​ ഫ്ല​വേ​ഴ്​​സ്​ മൂ​ന്നാം സ​മ്മാ​നം.

അ​ഭി​ന​വ് വി​നു -പു​ഷ്​​പ​ക്ര​മീ​ക​ര​ണ​ത്തി​ൽ ര​ണ്ടാം സ​മ്മാ​നം.

അ​മി​ത് ദേ​വ​ൻ - മി​നി​യേ​ച്ച​ർ ഗാ​ർ​ഡ​നി​ല്‍ ര​ണ്ടാം സ​മ്മാ​നം.

ആ​ൻ​റ​ൺ അ​ജി ജോ​സ​ഫ് - മി​നി​യേ​ച്ച​ർ ഗാ​ർ​ഡ​നി​ല്‍ മൂ​ന്നാം സ​മ്മാ​നം.

അ​നു​ശ്രീ മ​ണി​ക​ണ്​​ഠ​ന്‍ - പു​ഷ്​​പ​ക്ര​മീ​ക​ര​ണ​ത്തി​ൽ മൂ​ന്നാം സ​മ്മാ​നം.

രോ​ഹ​ൻ പ്ര​ഭാ​ക​ർ - മി​നി​യേ​ച്ച​ർ ഗാ​ർ​ഡ​നി​ൽ ര​ണ്ടാം സ​മ്മാ​നം.

മി​ഡി​ൽ സെ​ക്​​ഷ​ൻ ഹെ​ഡ് ടീ​ച്ച​ർ പാ​ർ​വ​തി ദേ​വ​ദാ​സ് ഗാ​ർ​ഡ​ൻ ക്ല​ബ് അ​ധി​കൃ​ത​രി​ൽ​നി​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി.

പ്ര​കൃ​തി​യു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ കാ​മ്പ​സി​നോ​ട് സ്നേ​ഹം വ​ള​ർ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 2015ൽ ​ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ നേ​ച്ച​ർ ക്ല​ബ് ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി, ആ​രോ​ഗ്യ-​പ​രി​സ്ഥി​തി ചു​മ​ത​ല​യു​ള്ള എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം അ​ജ​യ​കൃ​ഷ്ണ​ൻ വി, ​പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, റി​ഫ കാ​മ്പ​സ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ എ​ന്നി​വ​ർ ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian school
News Summary - Indian school wins Bahrain Gardens Club
Next Story