Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂൾ റിഫ...

ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു

text_fields
bookmark_border
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ സ്​​കൂ​ൾ റി​ഫ കാ​മ്പ​സ് പ​രി​സ്​​ഥി​തി ദി​നാ​ച​ര​ണ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: ഇ​ന്ത്യ​ൻ സ്​​കൂ​ൾ റി​ഫ കാ​മ്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വ​ർ​ഷ​ത്തെ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. ഓ​ൺ‌​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പെ​യി​ൻ​റി​ങ്, ഉ​പ​ന്യാ​സ ര​ച​ന എ​ന്നി​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​െ​ങ്ക​ടു​ത്തു. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണ​മാ​ണ്​ ഇ​ത്ത​രം പ​രി​പാ​ടി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി സ്നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ടി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ അ​ർ​ഥ​വ​ത്താ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്​​ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ പ​റ​ഞ്ഞു. ചു​റ്റു​പാ​ടു​ക​ളെ ന​ന്നാ​യി പ​രി​പാ​ലി​ക്ക​ണം എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ലോ​ക പ​രി​സ്ഥി​തി ദി​ന​മെ​ന്ന്​ സ്‌​കൂ​ൾ സെ​ക്ര​ട്ട​റി സ​ജി ആ​ൻ​റ​ണി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsWorld Environment DayIndian School Riffa Campus
News Summary - Indian School Riffa Campus students celebrate World Environment Day
Next Story