Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ഇന്ന് തുറക്കും
text_fieldsbookmark_border
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ റിഫ കാമ്പസ് ഞായറാഴ്ച തുറക്കും. ഇസ ടൗൺ കാമ്പസ് തുറക്കുന്നത് സെപ്റ്റംബർ നാലിനായിരിക്കുമെന്ന് പ്രിൻസിപ്പൽ വി.ആർ. പളനി സ്വാമി അറിയിച്ചു. സ്കൂൾ ഓഫിസ് രാവിലെ എട്ടുമുതൽ ഉച്ചക്ക് 1.30 വരെ പ്രവർത്തിക്കും.
Next Story

