Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ന്‍ സ്കൂ​ള്‍...

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്​​വ കെ.​ജി ഫെ​സ്റ്റ്

text_fields
bookmark_border
ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്​​വ​യി​ൽ ന​ട​ന്ന കെ.​ജി ഫെ​സ്റ്റ്
cancel
camera_alt

ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്​​വ​യി​ൽ ന​ട​ന്ന കെ.​ജി ഫെ​സ്റ്റ്

നി​സ്​​വ: ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ നി​സ്​​വ കെ.​ജി ഫെ​സ്റ്റ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. കു​ട്ടി​ക​ളു​ടെ പ്രാ​ർ​ഥ​​ന​യോ​ടെ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി. എ​ൽ.​കെ.​ജി, യു.​കെ.​ജി ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍, ഗ്രൂ​പ് ഡാ​ൻ​സ്, ആ​ക്ഷ​ൻ സോ​ങ, ഫാ​ൻ​സി ഡ്ര​സ് എ​ന്നീ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ്​ ഗ്രീ​വെ​ൻ​സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​മു​സ്താ​ഖ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ഐ.​ടി ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഹ​ക്ക് വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഡോ​ക്ട​ർ സു​നൈ​ദ് അ​ഹ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ ഇ​ക്ബാ​ൽ അ​ഹ​മ്മ​ദ്, ആ​ഹ്ലാ​ദ്, ജി​ൻ​സ് ഡേ​വി​ഡ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ള്‍ വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ്​ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ന്‍, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സാ​ജി​ത ഫ​സ​ൽ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolNiswaKG Fest
News Summary - Indian-School-Niswa-KG-Fest
Next Story