Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്ത് പ്രൈ​മ​റി കാ​യി​ക​ദി​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്ത് പ്രൈ​മ​റി കാ​യി​ക​ദി​നം
cancel

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്തി​ലെ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക കാ​യി​ക​ദി​നം സം​ഘ​ടി​പ്പി​ച്ചു.ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ജ​യ​പാ​ൽ ദെ​ത്തേ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.600 വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ മാ​ർ​ച്ച് പാ​സ്റ്റ് പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളും സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ന്നു.

വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. മ​ത്സ​ര​ത്തി​ൽ മ​സ്‌​ക​ത്ത് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള അ​ഞ്ച് ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്‌​ക​ത്ത് പ്രൈ​മ​റി കാ​യി​ക​ദി​നംപ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ് കു​മാ​ർ ചൗ​ഹാ​ൻ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolSports DayMuscat Primary
News Summary - Indian School Muscat Primary Sports Day
Next Story