Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂൾ...

ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ കായികമേളക്ക് തുടക്കമായി

text_fields
bookmark_border
ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ കായികമേളക്ക് തുടക്കമായി
cancel

മനാമ : ഇന്ത്യൻ സ്​കൂൾ മെഗാ ഫെയറിനോട്​ അനുബന്ധിച്ച കായിക മത്സരങ്ങളുടെ ഭാഗമായ ക്രിക്കറ്റ് ടൂർണമ​​െൻറിന്​ ഉജ ്വല തുടക്കം.
ആദ്യ ദിനത്തിൽ ഗ്രൂപ്പ് എഫിൽ നിന്നുള്ള മൂന്നു ടീമുകൾ മത്സരിച്ചു. ബോംബെ ബോയ്‌സും ഫോഗ് പ്രി​േൻ റഴ്‌സും ക്വർട്ടറിൽ കടന്നു.ഗ്രൂപ്പ് എഫിൽ ആദ്യ മത്സരത്തിൽ ഫോഗ് പ്രിന്റേഴ്‌സ് ഒമ്പതു വിക്കറ്റിന് ഇബ്ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂളിനെ തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ഇബ്ൻ അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂളിനെതിരെ ബോംബെ ബോയ്‌സ് അഞ്ചു വിക്കറ്റിന് ജയിച്ചു. ഗ്രൂപ്പ് ഈ യിൽ ബോംബെ ബോയ്‌സ് പത്തു വിക്കറ്റിന് ഫോഗ് പ്രിന്റേഴ്‌സിനെ പരാജയപ്പെടുത്തി.

ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,വൈസ് ചെയർമാൻ ജയഫർ മൈദാനി ,ഫെയർ സംഘാടക സമിതി ജനറൽ കൺവീനർ എസ് ഇനയദുള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ , വി അജയകൃഷ്ണൻ , ദീപക് ഗോപാലകൃഷ്ണൻ , ഇന്ത്യൻ സ്‌കൂൾ കായികാധ്യാപകർ ,ഫെയർ സംഘാടകസമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കായികമേളക്ക് തുടക്കമായത്.
ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ 2018, ഡിസംബർ 20, 21 തീയതികളിലാണ് സ്‌കൂൾ ഇൗസ ടൗൺ കാമ്പസിൽ നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindian school mega mela
News Summary - indian school mega mela-bahrain-gulf news
Next Story