Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ യോ​ഗ...

ഇ​ന്ത്യ​ൻ സ്കൂ​ൾ യോ​ഗ ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ൾ യോ​ഗ ദി​നം ആ​ച​രി​ച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ യോ​ഗ ദി​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​ഘോ​ഷി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി ജോ​ൺ​സ​ൺ കെ. ​ദേ​വ​സി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

‘യോ​ഗ വ​സു​ദൈ​വ കു​ടും​ബ​ക​ത്തി​ന്’ എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യം. യോ​ഗ ദി​ന​ത്തി​നാ​യി ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാ​ഴ്ച​യി​ലേ​റെ​യാ​യി യോ​ഗ പ​രി​ശീ​ലി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. സ്‌​കൂ​ൾ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​ൻ ആ​ർ. ചി​ന്ന​സാ​മി വി​വി​ധ യോ​ഗാ​സ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി.

വ​കു​പ്പ് മേ​ധാ​വി സൈ​ക്ക​ത്ത് സ​ർ​ക്കാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​യി​കാ​ധ്യാ​പ​ക​ർ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്. ന​ട​രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ജി ആ​ന്റ​ണി, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolYoga Daybahrain
News Summary - Indian School celebrated Yoga Day
Next Story