Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ സ്കൂ​ൾ...

ഇ​ന്ത്യ​ൻ സ്കൂ​ൾ ത​മി​ഴ് ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ത​മി​ഴ് ദി​നാ​ഘോ​ഷം
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ത​മി​ഴ് ദി​നാ​ഘോ​ഷം




മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ ത​മി​ഴ് ഭാ​ഷ ദി​നം നി​റ​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ത​മി​ഴ് വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ്‌​കൂ​ൾ സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, അ​സി. സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബോ​ണി ജോ​സ​ഫ്, ബി​ജു ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ വി. ​ആ​ർ. പ​ള​നി​സ്വാ​മി, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ർ, വ​കു​പ്പു മേ​ധാ​വി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്‌​കൂ​ൾ സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ ദീ​പം തെ​ളി​യി​ച്ചു.

ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. സ​മീ​ഖ വി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. ശ​ശി​നി ജ്ഞാ​ന​ശേ​ഖ​ര​ൻ സ്വാ​ഗ​ത​വും ഓ​വി​യ മ​ണി​ക​ണ്ഠ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. രാ​ജീ​വ​ൻ രാ​ജ്കു​മാ​ർ, വി​ശ്വ​ജ​ന​നി ജ​നാ​ർ​ദ​ന​ൻ, ശ്രീ​റാം സു​രേ​ഷ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. ത​മി​ഴ് അ​ധ്യാ​പി​ക രാ​ജേ​ശ്വ​രി മ​ണി​ക​ണ്ഠ​ൻ വ​കു​പ്പു​ത​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ 'ത​മി​ഴ് താ​യ് വാ​ഴ്ത്തും' സം​ഘ​ഗാ​ന​വും അ​വ​ത​രി​പ്പി​ച്ചു. എ​സ്ത​ർ പ​ക്കി​യ​സെ​ൽ​വി ജോ​ൺ, ഷാ​ൻ എ​പ്‌​സി​ബ, അ​ക്ഷ​യ സു​ന്ദ​ര​മ​ഹാ​ലിം​ഗം, ആ​ൻ​സ് മെ​ൽ​ജി​ൻ, ദു​ഷ്യ​ന്ത് ര​വി​ച​ന്ദ്ര​ൻ , ല​ക്ഷ്യ രാ​മ​കൃ​ഷ്ണ​ൻ, ശ​ർ​മ​തി അ​ന​ന്ത​കൃ​ഷ്ണ​ൻ, ശ്രു​തി​ല​യ, ബൂ​ജ ദി​ലീ​പ് കു​മാ​ർ, സു​ബി​ഷ ശ്രീ ​എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, എ​ക്‌​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ.

പ​ള​നി​സ്വാ​മി എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ:

നാ​ലാം ക്ലാ​സ് ചി​ത്ര​ര​ച​ന​യും ക​ള​റി​ങ്ങും: 1. നി​ഷ വി​ജ​യ ബാ​ബു, 2. ഹ​നി​യ ഫാ​ത്തി​മ, 2. അ​ശ്വി​ൻ സ്റ്റാ​ലി​ൻ അ​നി​ഷ.

അ​ഞ്ചാം ക്ലാ​സ് കൈ​യ​ക്ഷ​ര മ​ത്സ​രം: 1. വ​ർ​ദി​നി ജ​യ​പ്ര​കാ​ശ് 2. വി​ദു​ല രാ​ജ്കു​മാ​ർ, 3. ല​ക്ഷ്യ രാ​മ​കൃ​ഷ്ണ​ൻ.

ആ​റാം ക്ലാ​സ് തി​രു​ക്കു​റ​ൽ: 1. ശ​ക്തി പ്രി​യ​ൻ, 2. വ​ർ​ഷ​ന ഇ​ള​ങ്കോ​വ​ൻ, 3. ഷാ​ന​ൻ ബോ.

​ഏ​ഴാം ക്ലാ​സ് ഭാ​ര​തി​യാ​ർ ക​വി​ത​ക​ൾ: 1. ഉ​മാ ഈ​ശ്വ​രി, മ​റ്റി​ൽ​ഡ ലീ, 2. ​ല​ക്ഷി​ത സ​മ്പ​ത്ത്, 3. പ​ര​മേ​ശ് സു​രേ​ഷ്.

എ​ട്ടാം ക്ലാ​സ് ഭാ​ര​തീ​ദാ​സ​ൻ ക​വി​ത​ക​ൾ: 1. ദീ​പ​ക് താ​നു​ദേ​വ്, 2. പ്ര​തീ​ക്ഷ പൊ​ൻ റോ​ജ, 3. റി​തീ​ഷ് ശ​ശി​കു​മാ​ർ.

ഒ​മ്പ​താം ക്ലാ​സ് ത​മി​ഴ് പ്ര​ഭാ​ഷ​ണം: 1. രാ​ജീ​വ​ൻ രാ​ജ്കു​മാ​ർ, 2. സു​ബ്ബ​ല​ക്ഷ്മി ഇ​ള​ങ്കോ​വ​ൻ,3. വി​ശ്വ​ജ​ന​നി ജ​നാ​ർ​ദ​ന​ൻ, ശ​ർ​മ​തി അ​ന​ന്ത​കൃ​ഷ്ണ​ൻ, സ​മി​ക യെ​ല​യാ​ർ ശൈ​ഖ് അ​ബൂ​ദാ​ഹി​ർ.

പ​ത്താം ക്ലാ​സ് ക​വി​ത​ര​ച​ന മ​ത്സ​രം: 1. ശ​ശി​നി ജ്ഞാ​ന​ശേ​ഖ​ര​ൻ, 2. എ​സ്ത​ർ പാ​ക്കി​യ​സെ​ൽ​വി ജോ​ൺ എ​ഡ്‍വി​ൻ, ശ്രീ​റാം ജ​യ​ഗ​ണേ​ഷ്, 3. ഓ​വി​യ മ​ണി​ക​ണ്ഠ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolBahrain NewsTamil Day
News Summary - Indian School celebrated Tamil Day
Next Story