Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സ്​കൂൾ യ​ുവജനോത്​സവം തുടരുന്നു

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ യ​ുവജനോത്​സവം തുടരുന്നു
cancel

മനാമ: ഇന്ത്യൻ സ്​കൂൾ ബഹ്​റൈൻ യ​ുവജനോത്​സവം തരംഗ്​ 2018 തുടര​ുന്നു. യുവജനോത്​സവത്തിൽ ഏഴ്​ ഗ്രൂപ്പുകളായി നടന്ന 65 ഇനങ്ങൾ സമാപിച്ചു. ആര്യഭട്ട ഹൗസ്​ 461, ജെ.സി. ബോസ്​ ഹൗസ്​, വിക്രം സാരാഭായി ഹൗസ്​ എന്നിവർ 459, സി.വി.രാമൻ ഹൗസ്​ 423 എന്നീ പോയിൻറുകൾ നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്​. ഇന്നും നവംബർ 17,18,19 തിയ്യതികളിലും യുവ​ജനോത്​സവം തുടര​ും. ഗ്രാൻറ്​ ഫിനാലെ നവംബർ 20 ന്​ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - indian school-bahrain-gulf news
Next Story