Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ പ്രധാനമന്ത്രി...

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹമദ് രാജാവിനെ ഈദ് ആശംസ അറിയിച്ചു

text_fields
bookmark_border
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹമദ് രാജാവിനെ ഈദ് ആശംസ അറിയിച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്കും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും ഈ​ദ് ആ​ശം​സ നേ​ർ​ന്നു. സൗ​ഹൃ​ദ​രാ​ജ്യ​മാ​യ ബ​ഹ്‌​റൈ​നി​ലെ ജ​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് മു​സ്‌​ലിം​ക​ൾ ആ​ഘോ​ഷി​ക്കു​ന്ന ഈ​ദ് അ​ൽ അ​ദ്ഹ ത്യാ​ഗ​ത്തി​ന്റെ​യും അ​നു​ക​മ്പ​യു​ടെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഈ ​മൂ​ല്യ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​ണെ​ന്നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Hamad Narendra Modibahrain
News Summary - Indian Prime Minister Narendra Modis Eid greetings to King Hamad
Next Story