Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅമിത രക്​തസമ്മർം:...

അമിത രക്​തസമ്മർം: ഇന്ത്യൻ പ്രവാസി നിര്യാതനായി

text_fields
bookmark_border
അമിത രക്​തസമ്മർം: ഇന്ത്യൻ പ്രവാസി നിര്യാതനായി
cancel
camera_alt??????
മനാമ: അമിത രക്​തസമ്മർദത്തെ തുടർന്ന്​ ഇന്ത്യൻ പ്രവാസി ബഹ്​റൈനിൽ നിര്യാതനായി. ബംഗളൂരു സ്വദേശി ആസിഫ്​ (39) ആണ്​ മരിച്ചത്​.
ഫ്യൂച്ചർ കമ്യൂണിക്കേഷൺസിലെ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട്​ മക്കളും ആസിഫിനൊപ്പമാണ്​ താമസിച്ചിരുന്നതെങ്കിലും അവർ അടുത്തിടെ നാട്ടിലേക്ക്​ പോയിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ. മൃത​േദഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടിക്രമം തുടങ്ങിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian pravasi deathBahrain News
News Summary - indian pravasi death-bahrain-bahrain news
Next Story