Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്...

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും

text_fields
bookmark_border
ioc bahrain
cancel

മ​നാ​മ: ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം 26ന് ​ഉ​ച്ച​ക്ക് 12.30 ന് ​ഉ​മ്മു​ൽ ഹ​സ്സം കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ ഒ​മ്പ​താ​മ​ത്തെ നി​ല​യി​ലെ ഹാ​ളി​ൽ ന​ട​ക്കും. ഐ.​ഒ.​സി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്യും. സ​മു​ന്ന​ത നേ​താ​ക്ക​ളു​ടെ ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ വാ​യി​ക്കും. നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളും ഐ.​ഒ.​സി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ റി​പ്പ​ബ്ലി​ക്ദി​ന ച​രി​ത്രാ​വ​ത​ര​ണ​വും ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ, ആ​രോ​ഗ്യ ഹെ​ൽ​ത്ത് സെ​മി​നാ​ർ എ​ന്നി​വ​യും ന​ട​ക്കു​മെ​ന്ന് ഐ.​ഒ.​സി ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iocBahrain Newsrepublic day
News Summary - Indian Overseas Congress to organize Republic Day celebration
Next Story