Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്...

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സംഘടിപ്പിച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ബ​ഹ്‌​റൈ​ൻ മ​ഹാ​രാ​ഷ്ട്ര യൂ​നി​റ്റ് ദാ​ർ അ​ൽ ഷി​ഫ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹൂ​റ​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.രാ​വി​ലെ എ​ട്ടു​മു​ത​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ മു​ന്നൂ​റോ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖു​ർ​ഷി​ദ് ആ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക കാ​ത്തു സ​ച്ചി​ദേ​വ് വി​ശി​ഷ്ടാ​തി​ഥി​യാ​യി. ഐ.​ഒ.​സി മ​ഹാ​രാ​ഷ്ട്ര യൂ​നി​റ്റ് ഭാ​ര​വാ​ഹി മു​ഹ​മ്മ​ദ് സ​ലീം സ്വാ​ഗ​തം പ​റ​ഞ്ഞു.ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​ജു ജോ​ർ​ജ്, അ​ശ്റ​ഫ് കൂ​രാ​ൻ, മു​കേ​ഷ് യാ​ദ​വ്, സ​ത്യ​ജി​ത് പാ​ണ്ഡെ, ധീ​രു​ബാ​യി ജോ​ദ​ർ, കേ​ശ​വ് വ​ർ​മ, സ​യ്യി​ദ് ഹ​നീ​ഫ്, ജ​വാ​ദ് പാ​ഷ, അ​ന​സ് റ​ഹീം, മ​ണി​ക്കു​ട്ട​ൻ, അ​ൻ​വ​ർ നി​ല​മ്പൂ​ർ, സ​ലാം നി​ല​മ്പൂ​ർ, ദാ​റു​ൽ ഷി​ഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ ഷ​മീ​ർ അ​ഹ​മ്മ​ദ്, ഗ​യാ​സു​ദ്ദീ​ൻ അ​ഹ​മ്മ​ദ് ഇ​സ്ര​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഗ​യാ​സ് ന​ന്ദി പ​റ​ഞ്ഞു. ഐ.​ഒ.​സി ഇ​വ​ന്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ അ​മ്പ​ലാ​യി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampIndian overseas congress
News Summary - Indian Overseas Congress Organized Medical Camp
Next Story