Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ മി​ലി​റ്റ​റി...

ഇ​ന്ത്യ​ൻ മി​ലി​റ്റ​റി അ​റ്റാ​ഷെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ഇ​ന്ത്യ​ൻ മി​ലി​റ്റ​റി അ​റ്റാ​ഷെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ മി​ലി​റ്റ​റി അ​റ്റാ​ഷെ കേ​ണ​ൽ നൗ​ഷാ​ദ്​ അ​ലി ഖാ​ൻ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: പു​തു​താ​യി നി​യ​മി​ത​നാ​യ ഇ​ന്ത്യ​ൻ മി​ലി​റ്റ​റി അ​റ്റാ​ഷെ കേ​ണ​ൽ നൗ​ഷാ​ദ്​ അ​ലി ഖാ​ൻ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. പ്ര​തി​രോ​ധ മ​ന്ത്രി ല​ഫ്. ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അ​ൽ നു​െ​എ​മി, ചീ​ഫ്​ ഒാ​ഫ്​ സ്​​റ്റാ​ഫ്​ ല​ഫ്. ജ​ന​റ​ൽ ദെ​യാ​ബ്​ ബി​ൻ സാ​ഖെ​ർ അ​ൽ നു​െ​എ​മി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsindian militarybdf commanderBahrain News
Next Story