Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽജസീറ സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ മാമ്പഴമേള തുടങ്ങി
text_fieldsbookmark_border
അൽജസീറ സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ മാമ്പഴമേള ഉദ്ഘാടനം ചെയ്തപ്പോൾ
മനാമ: അൽജസീറ സൂപ്പർമാർക്കറ്റിൽ ഇന്ത്യൻ മാമ്പഴമേള ആരംഭിച്ചു. അൽജസീറയുടെ വിവിധ സ്റ്റോറുകളിൽ മേള ഒരാഴ്ച നീളും.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 16 ഇനം മാങ്ങകൾ മേളയിൽ ലഭ്യമാണ്. അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി, ബഹ്റൈൻ ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചാണ് മേള നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

