Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹിസെ​ന്റ​ർ എ​ജു​ക്കേ​ഷ​ൻ വെ​ബ്മി​നാ​ർ ഇ​ന്ന്

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹിസെ​ന്റ​ർ എ​ജു​ക്കേ​ഷ​ൻ വെ​ബ്മി​നാ​ർ ഇ​ന്ന്
cancel

മ​നാ​മ: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്റ​ർ എ​ജു​ക്കേ​ഷ​ൻ വെ​ബ്മി​നാ​ർ വെ​ള്ളി​യാ​ഴ്ച ബ​ഹ്‌​റൈ​ൻ സ​മ​യം 02.00 മ​ണി​ക്ക് ഓ​ൺ​ലൈ​ൻ മീ​ഡി​യ​യി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​യ്യ​ന്നൂ​ർ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ ഡോ.​അ​ജി​ത് കു​മാ​ർ, ബ​ഹ്റൈ​നി​ലെ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ബ്ര​ഹാം ജോ​ൺ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 34046624, 33526880 എ​ന്നി ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Webinar
News Summary - Indian Islamic Center for Education Webinar today
Next Story