Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗ​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ​മ​ത്സ​രം

മ​നാ​മ: പ്ര​സം​ഗ ക​ല​യി​ൽ നൈ​പു​ണ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഹൂ​റ ചാ​രി​റ്റി ഹാ​ളി​ൽ ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ന​ട​ത്തി​യ പ​രി​പാ​ടി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്ദു​റ​ഹി​മാ​ൻ, മു​നീ​റ മു​ഹ​മ്മ​ദ​ലി, ഹം​സ മേ​പ്പാ​ടി എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. ഹം​സ മേ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ഫ്സ​ൽ എ​സ്.​പി, സ​ഫീ​ർ കെ.​കെ സം​സാ​രി​ച്ചു.

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ ഷാ​ഫി​യും, വൈ​സ് പ്ര​സി​ഡ​ൻ​റ് ഷാ​ജ​ഹാ​ൻ ച​തു​ര​ല, ലേ​ഡീ​സ് വി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മ​ത് ജ​ൻ​സീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. കോ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്ര​സൂ​ൺ, ആ​ഷി​ക്, മു​ന്നാ​സ് ക​ണ്ടോ​ത്ത്, മു​ഹ​മ്മ​ദ് ഫാ​സി​ൽ, സി​റാ​ജ്, ഇ​സ്മ​ത്ത് ജ​ൻ​സീ​ർ, ഫി​ദ​റ​മീ​സ്, ഫ​ർ​സാ​ന ഹ​ഫ്‌​സ​ൽ, സാ​ലി​ഹ ഫാ​ത്തി​മ, നാ​ഫി, നാ​സ​ർ, ഷ​ഫീ​ക്, ബ​ഷീ​ർ എ​റ​ണാ​കു​ളം, മ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. ജൂ​നി​യ​ർ സ​ബ്ജൂ​നി​യ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ൽ​കി. മു​ന്നാ​സ് ക​ണ്ടോ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenSpeech CompetitionIndian Islahi Center
News Summary - Indian Islahi Center organizes speech competition for children
Next Story