Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ : ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും വേ​ണ്ടി ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി. ഹൂ​റ ചാ​രി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ഹം​സ മേ​പ്പാ​ടി ഇ​ഫ്താ​ർ സ​ന്ദേ​ശം ന​ൽ​കി. സം​ശു​ദ്ധ​വും ആ​ത്മാ​ർ​ഥ​വു​മാ​യ ക​ർ​മ​ങ്ങ​ളി​ലൂ​ടെ ആ​ത്മീ​യ​മാ​യി ഉ​യ​രാ​നും അ​തി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​പ​ഞ്ച സ്ര​ഷ്ടാ​വി​നോ​ട് അ​ടു​പ്പം നേ​ടാ​നും വ്ര​ത​കാ​ലം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു.

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മൂ​സ സു​ല്ല​മി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഹൈ​ൽ മേ​ല​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റ​ഷീ​ദ് ബാ​ലു​ശ്ശേ​രി, സ​ലാം ഇ​ട​ത്താ​നാ​ട്ടു​ക​ര, അ​ബ്ദു​ല്ല, പ്ര​സൂ​ൺ, ആ​ഷി​ക്, സ​ഫീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വൈ​സ് പ്ര​സി​ഡ​ന്റ് സി​റാ​ജ് മേ​പ്പ​യൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൂ​റു​ദ്ദീ​ൻ ഷാ​ഫി സ്വാ​ഗ​ത​വും മു​മ്നാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar meetIndian Islahi Center
News Summary - Indian Islahi Center Organized Iftar meet
Next Story