Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ സ്വാതന്ത്ര്യദിനം; ആശംസകൾ നേർന്ന് ഭരണാധികാരികൾ
text_fieldsbookmark_border
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആശംസ സന്ദേശമയച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇന്ത്യൻ പ്രസിഡന്റിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിനന്ദന സന്ദേശം അയച്ചു. ഇന്ത്യൻ ലോക്സഭാ സ്പീക്കർ ഓം ബിർളക്കും ഇന്ത്യൻ വൈസ് പ്രസിഡന്റ് ജഗ് ദീപ് ധൻഖറിനും ബഹ്റൈൻ കൗൺസിൽ ഓഫ് റെപ്രസന്റേറ്റിവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

