Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിവിധ സംഘടനകൾ...

വിവിധ സംഘടനകൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

text_fields
bookmark_border
വിവിധ സംഘടനകൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
cancel

എം.​എം.​എ​സ്

മ​നാ​മ: ഇ​ന്ത്യ​യു​ടെ 77ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സ​മാ​ജം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​ഭാ​ഷ​ണ​വും ദേ​ശ​ഭ​ക്തി​ഗാ​ന​മ​ത്സ​ര​വും ക്വി​സ് മ​ത്സ​ര​വും മ​ധു​ര വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.


പ്ര​സി​ഡ​ന്റ് ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ര​ജീ​ഷ് പി.​സി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ല​ത്തീ​ഫ് കെ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന​സ് റ​ഹീം, മ​ൻ​ഷീ​ർ കൊ​ണ്ടോ​ട്ടി, റ​ഫീ​ഖ് പൊ​ന്നാ​നി, ത​ങ്ക​ച്ച​ൻ, മൊ​യ്തീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്വി​സ് മ​ത്സ​ര​ത്തി​ന് വൈ​സ് പ്ര​സി​ഡ​ന്റ് മ​ൻ​ഷീ​ർ കൊ​ണ്ടോ​ട്ടി നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ ബാ​ബു എം.​കെ ന​ന്ദി പ​റ​ഞ്ഞു, പ്ര​മോ​ദ് വ​ട​ക​ര, ബാ​ഹി​റ, സു​നി​ൽ​കു​മാ​ർ, മു​ജീ​ബ് വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം


സ​ൽ​മാ​ബാ​ദ് മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ

മ​നാ​മ: സ​ൽ​മാ​ബാ​ദ് മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 77ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ​ദ​ർ മു​അ​ല്ലിം അ​ബ്ദു റ​ഹീം സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.


സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ സ​ന്ദേ​ശ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, ഷ​ഹ​ബാ​സ്, ഫാ​ദി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ വൈ​സ് ക്യാ​പ്റ്റ​ൻ സാ​റ ഷ​നൂ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ​ഹ​വ ജി​ദാ​ഫ്സ് ഗാ​ന​മാ​ല​പി​ച്ചു. ഇ​ശ ന​സ്റി​ൻ പാ​ല​ക്കാ​ട് സ്വാ​ഗ​ത​വും മി​ന്ന ഫാ​ത്വി​മ കൂ​ത്തു​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.


മ​ജ്മ​ഉ ത​അ​ലീ​മി​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ സ്റ്റു​ഡ​ന്റ്സ് കൗ​ൺ​സി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം

മ​നാ​മ: മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സ്വാ​ത​ന്ത്ര്യ​ദി​ന​മാ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്റ് എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ര​ക്ഷാ​ധി​കാ​രി ബാ​ബു കു​ഞ്ഞി​രാ​മ​ൻ, മു​ൻ പ്ര​സി​ഡ​ന്റ് അ​നി​ൽ തി​രു​വ​ല്ല, തോ​മ​സ് ഫി​ലി​പ്പ്, വി​നോ​ദ് ക​ണ്ണൂ​ർ, പ​വി​ത്ര​ൻ പൂ​ക്കോ​ട്ടി വൈ​സ് പ്ര​സി​ഡ​ന്റ് അ​ജി​ത് കു​മാ​ർ, ജോ​ബി​ൻ വ​ർ​ഗീ​സ്, ജ​യേ​ഷ് താ​ന്നി​ക്ക​ൽ, ശ്യാം ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ

മ​നാ​മ: ഇ​ന്ത്യ​യു​ടെ 77ാമ​ത് സ്വാ​ത​ന്ത്ര്യ​വാ​ർ​ഷി​കം കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ ആ​ഘോ​ഷി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ, ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ്യാം ​കൃ​ഷ്ണ​ൻ, മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​ർ ഫോ​റം പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്, എ​സ്.​എ​ൻ.​സി.​എ​സ് ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​ൻ പൂ​ക്കോ​ട്ടി, കു​ടും​ബ​സൗ​ഹൃ​ദ​വേ​ദി ര​ക്ഷാ​ധി​കാ​രി അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അം​ഗ​ങ്ങ​ളാ​യ ഗ​ണേ​ഷ് ന​മ്പൂ​തി​രി, അ​ഭി​ഷേ​ക് ന​മ്പൂ​തി​രി, ശം​ഭു, അ​ര​വി​ന്ദ്, ഷൈ​ജു, ജോ​ബി​ൻ വ​ർ​ഗീ​സ്, സു​നി ഫി​ലി​പ്പ്, ആ​ര​തി, പ്രീ​തി ശ്യാം ​എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കാ​യം​കു​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കെ.​പി.​എ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ സ​ൽ​മാ​ബാ​ദ്, സി​ത്ര, ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. സി​ത്ര ഏ​രി​യ​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​റും ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യി​ൽ വൈ. ​പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​റും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​തി​ൻ തി​ല​ക്, സി​ദ്ദീ​ഖ് ഷാ​ൻ, വി.​എം. പ്ര​മോ​ദ്, അ​ജി​ത് ബാ​ബു, ര​ഞ്ജി​ത്ത്, മ​നോ​ജ് ജ​മാ​ൽ, സീ​നി​യ​ർ മെം​ബ​ർ അ​ജി​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്കും മ​ധു​ര​വി​ത​ര​ണ​ത്തി​നും ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ലി​നീ​ഷ് ആ​ചാ​രി, ജോ​സ് മ​ങ്ങാ​ട്, ഗ്ലാ​ൻ​സ​ൺ, ത​സീ​ബ്, അ​രു​ൺ, വി​നീ​ഷ്, ഫ​സ​ലു​ദ്ദീ​ൻ, ഷാ​ൻ, റാ​ഫി, പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് ഹെ​ഡ് ജ്യോ​തി പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


കെ.​പി.​എ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം










Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence Day celebrationOrganizationsIndian Independence Day
News Summary - Indian Independence Day was celebrated by various organizations in bahrain
Next Story