Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ ഇന്ത്യ...

ബഹ്​റൈൻ ഇന്ത്യ എജുക്കേഷനൽ ആന്‍റ്​ കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

text_fields
bookmark_border
ബഹ്​റൈൻ ഇന്ത്യ എജുക്കേഷനൽ ആന്‍റ്​ കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
cancel
camera_alt

ബഹ്​റൈൻ ഇന്ത്യ എജുക്കേഷനൽ ആന്‍റ്​ കൾച്ചറൽ ഫോറം സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെയർമാൻ സോവിച്ചൻ ചെന്നാട്ടുശ്ശേരി പതാക ഉയർത്തുന്നു

മനാമ: ബഹ്​റൈനിലെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ബഹ്​റൈൻ ഇന്ത്യ എജുക്കേഷനൽ ആന്‍റ്​ കൾച്ചറൽ ഫോറം സ്വാതന്ത്ര്യത്തി​െന്‍റ 75ാം വാർഷികം ആഘോഷിച്ചു. ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതമാക്കുന്ന സത്യാഗ്രഹങ്ങളുടെയും സമരപോരാട്ടങ്ങളുടെയും ഓർമ്മകൾ ഇരുമ്പുന്ന സുദിനത്തിൽ ചെയർമാൻ സോവിച്ചൻ ചെന്നാട്ടുശ്ശേരി പതാക ഉയർത്തി. പ്രസിഡന്‍റ്​ അലക്സ് ബേബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഭാരവാഹികളായ അജിത്ത്, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി, ബിജു എന്നിവർ സംസാരിച്ചു. ചാൾസ് സ്വാഗതവും വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story