Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ എ​ക്​​സ്​​പാ​റ്റ്​ സോ​ഫ്​​റ്റ്​ ബാ​ൾ ക്രി​ക്ക​റ്റ്​ 30 മു​ത​ൽ

text_fields
bookmark_border
ഇ​ന്ത്യ​ൻ എ​ക്​​സ്​​പാ​റ്റ്​ സോ​ഫ്​​റ്റ്​ ബാ​ൾ ക്രി​ക്ക​റ്റ്​ 30 മു​ത​ൽ
cancel

മ​നാ​മ: ഇ​ന്ത്യ​ൻ എ​ക്​​സ്​​പാ​റ്റ്​ 7-എ ​സൈ​ഡ്​ സോ​ഫ്​​റ്റ്​ ബാ​ൾ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറ്​ ഒ​ക്​​ടോ​ബ​ർ 30 മു​ത​ൽ ഇ​ന്ത്യ​ൻ ക്ല​ബി​ൽ ന​ട​ക്കും. ഒ​രു ടീ​മി​ന്​ 50 ദീ​നാ​റാ​ണ്​ എ​ൻ​ട്രി ഫീ​സ്. ഒാ​രോ ടീ​മി​നും ഒ​മ്പ​ത്​ ക​ളി​ക്കാ​രു​ടെ സ്ക്വാ​ഡ്​ അ​നു​വ​ദി​ക്കും. ഏ​ഴു​ പേ​രാ​ണ്​ ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങു​ക. ഒ​ക്​​ടോ​ബ​ർ 29വ​രെ എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്​ ഇ​ന്ത്യ​ൻ ക്ല​ബ്​ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ ക്രി​ക്ക​റ്റ്​ സെ​ക്ര​ട്ട​റി റെ​മി പി​േ​ൻ​റാ (39922707), മു​ഖ്യ കോ​ഒാ​ഡി​നേ​റ്റ​ർ വി​വേ​ക്​ സു​ബ്ര​ഹ്​​മ​ണ്യ (36367143), കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ ദ​യാ​ന​ന്ദ്​ (33209024), അ​രു​ൺ ഷെ​ട്ടി (33329415) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:softball
News Summary - Indian Expat Softball Cricket 30th
Next Story