Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് 24ന്

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് 24ന്
cancel

​മ​നാ​മ: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 24ന് ​രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ എം​ബ​സി​യി​ലാ​ണ് ഓ​പ​ൺ ഹൗ​സ്. അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബി​നു പു​റ​മെ കോ​ൺ​സു​ലാ​ർ ടീ​മും അ​ഭി​ഭാ​ഷ​ക പാ​ന​ലും പ​​ങ്കെ​ടു​ക്കും.

പ​​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്റ് ഇ​ല്ലാ​തെ രാ​വി​ലെ ഒ​മ്പ​തി​നെ​ത്താം. പ്ര​ശ്ന​പ​രി​ഹാ​രം ദ്രു​ത​ഗ​തി​യി​ലാ​ക്കു​ന്ന​തി​ന് പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ വി​വ​ര​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​ശ്ന​വും wel2.bahrain@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ഈ ​മാ​സം 22നു​മു​മ്പ് അ​യ​ക്ക​ണ​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseIndian Embassy
News Summary - Indian Embassy Open House on 24
Next Story