Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2020 6:10 PM IST Updated On
date_range 15 Aug 2020 6:10 PM ISTബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
text_fieldsbookmark_border
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസ്സിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ ദേശീയ പതാക ഉയർത്തി. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു. രാവിലെ 7.30 ന് നടന്ന ചടങ്ങിലേക്ക്
കോവിഡ് -19 നിയന്ത്രങ്ങൾ കാരണം പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

