Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബ്...

ഇ​ന്ത്യ​ൻ ക്ല​ബ് സ​മ്മ​ർ ക്യാമ്പ് സ​മാ​പി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ക്ല​ബ് സ​മ്മ​ർ ക്യാമ്പ് സ​മാ​പി​ച്ചു
cancel
camera_alt

ഇ​ന്ത്യ​ൻ ക്ല​ബ് സ​മ്മ​ർ സ് ​പ്ലാ​ഷ് 2023 ഗ്രാ​ൻ​ഡ് ഫി​നാ​ലെ

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് സ​മ്മ​ർ സ് ​പ്ലാ​ഷ് 2023 പ​രി​പാ​ടി​ക്ക് സ​മാ​പ​നം.ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ക​ലാ​പ്ര​ക​ട​നം​കൊ​ണ്ട് കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ച്ചു. അ​ഞ്ചു മു​ത​ൽ 17 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക്യാ​മ്പി​ൽ ന​ട​ന്ന​ത്.


യോ​ഗ, ഡ്രോ​യി​ങ്, പെ​യി​ന്റി​ങ്, സം​ഗീ​തം, നൃ​ത്തം, ക​ര​കൗ​ശ​ലം, ക​രാ​ട്ടേ, പ​ബ്ലി​ക് സ്പീ​ക്കി​ങ്, ബാ​ഡ്മി​ന്റ​ൺ, ക്രി​ക്ക​റ്റ് എ​ന്നി​വ​യി​ലെ​ല്ലാം പ​രി​ശീ​ല​നം ന​ൽ​കി. ഇ​തി​നു​പു​റ​മെ നീ​ന്ത​ലും ഫീ​ൽ​ഡ് ട്രി​പ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് പി​ന്തു​ണ​ച്ച സ​മ്മ​ർ സ് ​പ്ലാ​ഷ് കോ​ഓ​ഡി​നേ​റ്റ​ർ, അ​ധ്യാ​പ​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaBahrainIndian Club
News Summary - Indian Club summer camp concluded
Next Story