Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണം...

ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണം ഘോ​ഷ​യാ​ത്ര ശ്രേ​ഷ്ഠ വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന് ര​ണ്ടാം സ്ഥാ​നം

text_fields
bookmark_border
ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ണം ഘോ​ഷ​യാ​ത്ര    ശ്രേ​ഷ്ഠ വോ​യ്സ് ഓ​ഫ്    ട്രി​വാ​ൻ​ഡ്ര​ത്തി​ന് ര​ണ്ടാം സ്ഥാ​നം
cancel
camera_alt

ശ്രേ​ഷ്ഠ വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ഘോ​ഷ​യാ​ത്രയിൽ നിന്ന്, മി​ക​ച്ച കാ​ര​ക്ട​റി​നു​ള്ള

പു​ര​സ്കാ​രം

നേ​ടി​യ

(തെ​യ്യം)​

വി​ബി​ൻ കൃ​ഷ്ണ

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബി​ൽ ഓ​ണം ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഓ​ണം ഘോ​ഷ​യാ​ത്ര മ​ത്സ​ര​ത്തി​ൽ ശ്രേ​ഷ്ഠ വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്റൈ​ൻ ഫോ​റം അ​സോ​സി​യേ​ഷ​ൻ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ന​യ​ന​മ​നോ​ഹ​ര​മാ​യ ഘോ​ഷ​യാ​ത്ര​യി​ൽ 50ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ വേ​ഷ​മി​ട്ടു.

ഏ​റ്റ​വും ന​ല്ല കാ​ര​ക്ട​റി​ന് (തെ​യ്യം) വി​ബി​ൻ കൃ​ഷ്ണ​യും അ​വ​ത​ര​ണ​ത്തി​ന് ഭാ​ഗ്യ​രാ​ജും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ശ്രേ​ഷ്ഠ വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം ബ​ഹ്റൈ​ൻ ഫോ​റ​ത്തി​ന് വേ​ണ്ടി നൈ​ന മു​ഹ​മ്മ​ദ് ഷാ​ഫി, ഘോ​ഷ​യാ​ത്ര ക​മ്മി​റ്റി ചേ​ർ​ന്ന് സ​മ്മാ​നം ഏ​റ്റു വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnamprizeClubwinsCompetitionIndia NewsGhoshayathraTheyyamSecondBhagyarajThiruvananthapuram News
News Summary - Indian Club Onam celebration; Thiruvananthapuram wins Second prize in Ghoshyatra competition
Next Story