Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ക്ലബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

text_fields
bookmark_border
independence day
cancel
camera_alt

  ഇന്ത്യൻ ക്ലബിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ക്ലബിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ദേശീയ ത്രിവർണ പതാക ഉയർത്തിയ ശേഷം ദേശീയ ഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര സ്വാതന്ത്ര്യദിന സന്ദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Club celebrated Independence Day
Next Story