Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻ.പി.ആർ.എ അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ എൻ.പി.ആർ.എ അണ്ടർ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച് നടത്തിയപ്പോൾ
മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയ, പാസ്പോർട്ട് റെസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുർറഹ്മാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ സമൂഹത്തിന്റെ കോൺസുലാർ ക്ഷേമ വിഷയങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തലുകളായിരുന്നു പ്രധാന ചർച്ച വിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

