Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പാർലമെൻറ് അധ്യക്ഷയുമായി ചർച്ച നടത്തി
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലുമായി ചർച്ച നടത്തുന്നു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനലുമായി ചർച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരുന്നതായി വിലയിരുത്തി. പാർലമെൻറ് മേഖലയിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള സാധ്യതകൾ സൈനൽ ആരാഞ്ഞു. മേഖലയിലെ വിവിധ വിഷയങ്ങളും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

