Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

text_fields
bookmark_border
റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
cancel
camera_alt

റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ്

മ​നാ​മ: റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ആ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് ജേ​ക്ക​ബ്. അം​ബാ​സ​ഡ​റെ മ​ന്ത്രി സ്വീ​ക​രി​ക്കു​ക​യും ഇ​ന്ത്യ-​ബ​ഹ്റൈ​ൻ ബ​ന്ധ​ങ്ങ​ളു​ടെ പു​രോ​ഗ​തി​ക​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

ന​യ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലെ അം​ബാ​സ​ഡ​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മ​ന്ത്രി പ്ര​ശം​സി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Ambassador held a meeting with the Royal Court Minister
Next Story