Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ: സ്നേ​ഹ...

ഇ​ന്ത്യ: സ്നേ​ഹ റി​പ്പ​ബ്ലി​ക്’​ സെ​മി​നാ​ർ നാ​ളെ

text_fields
bookmark_border
republic day 2024
cancel

മ​നാ​മ: ഇ​ന്ത്യ​യു​ടെ 75 ാമ​ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ: സ്നേ​ഹ റി​പ്പ​ബ്ലി​ക് സെ​മി​നാ​ർ ശ​നി​യാ​ഴ്ച രാ​ത്രി. എ​ട്ടി​ന് സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ പ്ലാ​നി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ട്, ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, ചെ​മ്പ​ൻ ജ​ലാ​ൽ, പ്ര​വീ​ൺ കൃ​ഷ്ണ, മി​ഷേ​ജ്, അ​ഡ്വ. എം.​സി. അ​ബ്ദു​ൾ ക​രീം തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarRepublic Day 2024
News Summary - India- Sneha Republic seminar on saturday
Next Story