Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ@75 ബി...

ഇ​ന്ത്യ@75 ബി ​ക്വി​സ്​: ക​ലാ​ശ​പ്പോ​രി​ന്​ ചി​ത്രം തെ​ളി​ഞ്ഞു

text_fields
bookmark_border
ഇ​ന്ത്യ@75 ബി ​ക്വി​സ്​: ക​ലാ​ശ​പ്പോ​രി​ന്​ ചി​ത്രം തെ​ളി​ഞ്ഞു
cancel

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​രി​ത്വ​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ@75 ബി ​ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യു​ടെ ചി​ത്രം തെ​ളി​ഞ്ഞു. ര​ണ്ട്​ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 12 പേ​രാ​ണ്​ ആ​ഗ​സ്​​റ്റ്​ 13ന്​ ​ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ക.


ഏ​ഴു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ ഗ്രേ​ഡു​ക​ളി​ലെ വി​ദ്യ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​ന്നാം വി​ഭാ​ഗ​ത്തി​ൽ അ​ൻ​ഷ്​ കോ​ട്​​വാ​നി (ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ), അ​മൃ​ത വ​ർ​ഷി​നി മു​രു​ഗ​ൻ (ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ), വി​ധു വി​ലാ​സ്​ (ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ), പൂ​ജ ഹ​രി​പ്ര​സാ​ദ്​ (ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ), പ്ര​ണ​വ്​ ബോ​ബി ശേ​ഖ​ർ (ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ), മൊ​യ്​​ദീ​ൻ റി​സാ​ൻ (ഇ​ബ്​​ൻ അ​ൽ ഹൈ​തം ഇ​സ്​​ലാ​മി​ക്​ സ്​​കൂ​ൾ) എ​ന്നി​വ​രാ​ണ്​ ഫൈ​ന​ലി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​ത്.

10 മു​ത​ൽ 12 വ​രെ​യു​ള്ള ര​ണ്ടാം കാ​റ്റ​ഗ​റി​യി​ൽ കാ​ർ​ത്തി​ക സു​രേ​ഷ്​ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബ​ഹ്​​റൈ​ൻ), ദേ​വി​ക സു​രേ​ഷ്​ (ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബ​ഹ്​​റൈ​ൻ), മേ​ഖ്​ ല​ഹോ​തി (ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ), ഹ​രി​ഹ​ർ പ്ര​ദീ​പ്​ (ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ), ഹേ​ത്​​വി ഷാ (​ന്യൂ മി​ല്ലേ​നി​യം സ്​​കൂ​ൾ), ത​ൻ​വി ജ​യ്​​ശ​ങ്ക​ർ (ന്യൂ ​മി​ല്ലേ​നി​യം സ്​​കൂ​ൾ) എ​ന്നി​വ​രും ഫൈ​ന​ലി​ലെ​ത്തി.വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി​ഫൈ​ന​ലി​ൽ​നി​ന്നാ​ണ്​ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ​യി​ലേ​ക്ക്​ യോ​ഗ്യ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ആ​ർ.​പി ഗ്രൂ​പ്പാ​ണ്​ ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ മു​ഖ്യ​പ്രാ​യോ​ജ​ക​ർ. മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​​ മെ​ഡി​ക്ക​ൽ സെൻറ​ർ, ല​ക്കി സിം, ​ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​ ക്ലി​നി​ക്, ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്, യൂ​റോ​സ്​ ബേ​ക്ക്, ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​​സ്, ല​ഷീ​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്, സെ​നി​ത്, സ്​​കൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രേ​ഡി​ങ്, അ​ൽ ക​പ്പീ​സ്​ ഇ​ൻ​ഫോ​ടെ​ക്, മാ​ത, ​സെ​നാ​ബി​ൽ കെ​യ​ർ എ​ന്നി​വ​രാ​ണ്​ മ​ത്സ​രം സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. മീ​ഡി​യ​വ​ൺ ആ​ണ്​ മ​ത്സ​ര​ത്തി​െൻറ മീ​ഡി​യ പാ​ർ​ട്​​ണ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaIndia @ 75
News Summary - India @ 75b Quiz: Image courtesy of Kalasapori
Next Story