Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഇന്ത്യ@75 ബി ക്വിസ്':...

'ഇന്ത്യ@75 ബി ക്വിസ്': ഗ്രാൻഡ്​ ഫിനാലെ നാളെ

text_fields
bookmark_border
ഇന്ത്യ@75 ബി ക്വിസ്: ഗ്രാൻഡ്​ ഫിനാലെ നാളെ
cancel

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന 'ഇ​ന്ത്യ@75 ബി ​ക്വി​സ്'​ മ​ത്സ​ര​ത്തി​െൻറ ആ​വേ​ശ​ക​ര​മാ​യ ഗ്രാ​ൻ​ഡ്​ ഫി​നാ​ലെ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. പ്ര​ശ​സ്​​ത ക്വി​സ്​ മാ​സ്​​റ്റ​ർ ജി.​എ​സ്.​ പ്ര​ദീ​പ്​ ന​യി​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ര​ണ്ടു​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 12 പേ​രാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്.

ഏ​ഴു മു​ത​ൽ ഒ​മ്പ​തു​ വ​രെ, 10 മു​ത​ൽ 12 വ​രെ ഗ്രേ​ഡു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കാ​യി ര​ണ്ടു​ വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ്​ മ​ത്സ​രം. ആ​ഗ​സ്​​റ്റ്​ ആ​റി​ന്​ ന​ട​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ​നി​ന്നാ​ണ്​ ഫൈ​ന​ലി​ലേ​ക്കു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ആ​ദ്യ വി​ഭാ​ഗ​ത്തി​െൻറ മ​ത്സ​രം ഉ​ച്ച​ക​ഴി​ഞ്ഞ്​ 2.30ന്​ ​തു​ട​ങ്ങും. 4.30നാ​ണ്​ ര​ണ്ടാം വി​ഭാ​ഗ​ത്തി​​െൻറ മ​ത്സ​രം ആ​രം​ഭി​ക്കു​ക. വൈ​കീ​ട്ട്​ 6.30ന്​ ​ന​ട​ക്കു​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പീ​യൂ​ഷ്​ ശ്രീ​വാ​സ്​​ത​വ മു​ഖ്യാ​തി​ഥി​യാ​കും.

ആ​ർ.​പി ഗ്രൂ​പ്പാ​ണ്​ ക്വി​സ്​ മ​ത്സ​ര​ത്തി​െൻറ മു​ഖ്യ പ്രാ​യോ​ജ​ക​ർ. മി​ഡി​ൽ ഇൗ​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​​ മെ​ഡി​ക്ക​ൽ സെൻറ​ർ, ല​ക്കി സിം, ​ബ​ഹ്​​റൈ​ൻ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഹോ​സ്​​പി​റ്റ​ൽ ആ​ൻ​ഡ്​​ ക്ലി​നി​ക്ക്, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, യൂ​റോ​സ്​ ബേ​ക്ക്, ബി.​കെ.​ജി ഹോ​ൾ​ഡി​ങ്​​സ്, ല​ഷീ​ൻ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​​ ഡ​യ​മ​ണ്ട്​​സ്, സെ​നി​ത്, സ്​​കൈ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രേ​ഡി​ങ്, അ​ൽ ക​പ്പീ​സ്​ ഇ​ൻ​ഫോ​ടെ​ക്, മാ​ത, ​സെ​നാ​ബി​ൽ കെ​യ​ർ എ​ന്നി​വ​രാ​ണ്​ മ​ത്സ​രം സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. മീ​ഡി​യ​വ​ൺ ആ​ണ്​ മ​ത്സ​ര​ത്തി​െൻറ മീ​ഡി​യ പാ​ർ​ട്​​ണ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaIndia @ 75Grand Finale
News Summary - ‘India @ 75b Quiz’: Grand Finale tomorrow
Next Story