Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യ@75: ഒരു വർഷത്തെ...

ഇന്ത്യ@75: ഒരു വർഷത്തെ പരിപാടികളുമായി ബി.​െഎ.ഇ.സി.എഫ്​

text_fields
bookmark_border
ഇന്ത്യ@75: ഒരു വർഷത്തെ പരിപാടികളുമായി ബി.​െഎ.ഇ.സി.എഫ്​
cancel
camera_alt

ബി.​െഎ.ഇ.സി.എഫ്​ പ്രസിഡൻറ്​ സോവിച്ചൻ ചേന്നാട്ടുശേരി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്​തവയെ

സന്ദർശിച്ചപ്പോൾ

മനാമ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്​ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുമായി ബഹ്​റൈൻ ഇന്ത്യ എജുക്കേഷനൽ കൾചറൽ ഫോറം. പരിപാടികളുടെ രൂപരേഖ ഫോറം പ്രസിഡൻറ്​ സോവിച്ചൻ ചേന്നാട്ടുശേരി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്​തവക്ക്​ കൈമാറി. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളും ചർച്ച ചെയ്​തു. ഇന്ത്യയിൽനിന്ന് ബഹ്​റൈനിലേക്ക് വരുന്ന യാത്രക്കാർ നേരിടുന്ന വിവിധ പ്രശ്​നങ്ങളും അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India @ 75B.I.E.C.F
Next Story