Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻഡക്സ് പുസ്തക വിതരണം നടത്തി

text_fields
bookmark_border
books
cancel
camera_alt

ഇൻഡക്സ് ബഹ്‌റൈെൻറ പാഠപുസ്തക വിതരണം

മനാമ: ഉപയോഗിച്ച പാഠപുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്തു. ഇൻഡക്സ് ബഹ്‌റൈൻ വർഷങ്ങളായി സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ നൂറുകണക്കിന് രക്ഷിതാക്കളെയും കുട്ടികളെയും സഹായിക്കുവാൻ കഴിഞ്ഞെന്ന് ഭാരവാഹി റഫീക്ക് അബ്ദുള്ള പറഞ്ഞു. ഇന്ത്യൻ ക്ലബ് ലൈബ്രറിയിൽ വെച്ചാണ് പുസ്തക വിതരണം നടന്നത്.

പുസ്തകങ്ങളുടെ ലഭ്യതക്കനുസരിച്ച് മാത്രമാണ് വിതരണം ചെയ്യുവാൻ കഴിഞ്ഞത്. രജിസ്റ്റർ ചെയ്ത രക്ഷിതാക്കളോടുള്ള നന്ദിയും കൂടുതൽ പുസ്തകങ്ങൾ നൽകുവാൻ കഴിയാതിരുന്നതിലുള്ള വിഷമവും ഇൻഡക്സ് ഭാരവാഹികൾ അറിയിച്ചു. പാഠപുസ്തകങ്ങൾക്കൊപ്പം നിരവധി ഗൈഡുകളും മത്സരപരീക്ഷക്കുള്ള പുസ്തകങ്ങളും വിതരണം ചെയ്തു. ആവശ്യക്കാരായ കുട്ടികൾക്ക് യൂനിഫോം വിതരണവും നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Index books were distributed
Next Story