Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൻഡക്സ് ബഹ്റൈൻ ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി
text_fieldsbookmark_border
ഇൻഡക്സ് ബഹ്റൈൻ സംഘടിപ്പിച്ച ലേബർ ക്യാമ്പിലെ ഇഫ്താർ
മനാമ: മാമീർ അൽ ഹിലാൽ മാർബിൾ സ്റ്റോൺ ലേബർ ക്യാമ്പിൽ ഇൻഡക്സ് ബഹ്റൈൻ ഈ വർഷത്തെ രണ്ടാമത്തെ ഇഫ്താർ സംഘടിപ്പിച്ചു. നൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്താറിനു ഇൻഡക്സ് ബഹ്റൈൻ ചെയർമാൻ സേവി മാത്തുണ്ണി, പ്രസിഡന്റ് റഫീക്ക് അബ്ദുള്ള, രക്ഷാധികാരികളായ കെ ആർ ഉണ്ണി, സ്റ്റാലിൻ ജോസഫ്, സുരേഷ് ദേശികൻ, അശോക് കുമാർ, ലത്തീഫ് ആയഞ്ചേരി, ഭാരവാഹികളായ അനീഷ് വർഗ്ഗീസ്, അജി ഭാസി, തിരുപ്പതി, ജമാൽ കുറ്റിക്കാട്ടിൽ, രാജേഷ്, ശശി, ലേബർ ക്യാമ്പ് സൂപ്പർ വൈസർ ബിജു കൊയിലാണ്ടി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

