Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാതന്ത്ര്യദിനം: ഭരണാധികാരികൾ ഇന്ത്യക്ക്​ ആശംസകൾ നേർന്നു

text_fields
bookmark_border
greetings
cancel

മനാമ: സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ ഭരണാധികാരികൾക്കും ജനതക്കും രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും ​പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. കൂടുതൽ സുഭിക്ഷതയും സമാധാനവും കൈവരിക്കാൻ ഇന്ത്യക്ക്​ സാധ്യമാക​ട്ടെയെന്നും ആ​ശംസകളിൽ വ്യക്​തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Independence Day- greetings from rulers
Next Story