Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂളിൽ...

ഇന്ത്യൻ സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം

text_fields
bookmark_border
ഇന്ത്യൻ സ്‌കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം
cancel
camera_alt

ഇന്ത്യൻ സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിനോഘാഷം 

മനാമ: ഇന്ത്യൻ സ്‌കൂൾ രാജ്യത്തിന്റെ 76ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദേശീയപതാക ഉയർത്തി. സെക്രട്ടറി സജി ആന്‍റണി, അക്കാദമിക് മെംബർ മുഹമ്മദ് ഖുർഷിദ് ആലം, ആക്ടിങ് പ്രിൻസിപ്പൽ എസ്. വിനോദ്, റിഫ കാമ്പസ് ആക്ടിങ് പ്രിൻസിപ്പൽ ലീല വ്യാസ് എന്നിവരും ജീവനക്കാരും പങ്കെടുത്തു. ദേശീയഗാനത്തോടെ പതാക ഉയർത്തൽ ചടങ്ങ് നടന്നു.

Show Full Article
TAGS:INDEPENDENCE DAY INDIAN SCHOOL 
News Summary - INDEPENDENCE DAY CELEBRATION IN INDIAN SCHOOL
Next Story