Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്വാ​ത​ന്ത്ര്യ...

സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം; ബി.​ഡി.​കെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം; ബി.​ഡി.​കെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള (ബി.​ഡി.​കെ) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ, മു​ഹ​മ്മ​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ സ്പെ​ഷ​ലി​സ്റ്റ് കാ​ർ​ഡി​യാ​ക് സെ​ന്റ​ർ ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.മു​പ്പ​തി​ല​ധി​കം ബി.​ഡി.​കെ അം​ഗ​ങ്ങ​ൾ ക്യാ​മ്പി​ൽ ര​ക്തം ന​ൽ​കി.


ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ, ക്യാ​മ്പ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് പു​ത്ത​ൻ വി​ള​യി​ൽ, സാ​ബു അ​ഗ​സ്റ്റി​ൻ, ജി​ബി​ൻ ജോ​യി, നി​തി​ൻ, ധ​ന്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Independence DayBahrainIndiaBlood Donors Kerala
News Summary - Independence Day Celebration ; BDK organized a blood donation camp
Next Story