Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസഭ്യതക്ക്​ നിരക്കാത്ത...

സഭ്യതക്ക്​ നിരക്കാത്ത പ്രവർത്തനം; 25 പേർ പിടിയിൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: പൊ​തു​സ​ഭ്യ​ത​ക്ക്​ നി​ര​ക്കാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട 25 പേ​ർ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റി​ന്​ കീ​ഴി​ലെ ആ​ന്‍റി ഹ്യൂ​മ​ൺ ട്രാ​ഫി​ക്കി​ങ്​ ആ​ൻ​ഡ്​ പ്രൊ​ട്ട​ക്ടി​ങ്​ പ​ബ്ലി​ക്​ മോ​റ​ൽ​സ്​ അ​തോ​റി​റ്റി​യാ​ണ്​ പൊ​തു​സ്​​ഥ​ല​ത്ത്​ സ​ഭ്യ​ത​ക്ക്​ നി​ര​ക്കാ​ത്ത പ്ര​വ​ർ​ത്ത​നം ന​ട​ത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട​ത്. പ​രാ​തി​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​​ക​ളെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ വി​​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന്​ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​മെ​ന്നാ​ണ​റി​യു​ന്ന​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​​ൽ​പെ​ട്ടാ​ൽ 555 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ക്കാ​വു​ന്ന​താ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. വി​ളി​ക്കു​ന്ന​വ​രു​ടെ വി​വ​രം ര​ഹ​സ്യ​മാ​ക്കി സൂ​ക്ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedIndecency
News Summary - Indecency; 25 people arrested
Next Story