Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ർ​വാ​ടി ലി​റ്റി​ൽ...

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ മു​ഹ​റ​ഖ് ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം

text_fields
bookmark_border
മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ മു​ഹ​റ​ഖ് ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം
cancel
camera_alt

മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ മു​ഹ​റ​ഖ് ഏ​രി​യ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്​​ഘാ​ട​നം വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​ശ്വ​തി ഷൈ​ജു, അ​ൻ​ഷി​ബ റാ​ഫി എ​ന്നി​വ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത്‌ നി​ർ​വ​ഹി​ക്കു​ന്നു

-മു​ഹ​റ​ഖ്: ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ർ​വാ​ടി ടീ​ൻ ഇ​ന്ത്യ ഗ്ലോ​ബ​ൽ ലി​റ്റി​ൽ സ്കോ​ള​ർ വി​ജ്ഞാ​ന പ​രീ​ക്ഷ-2021 ര​ജി​സ്ട്രേ​ഷ​ന് മു​ഹ​റ​ഖ് ഏ​രി​യ​യി​ൽ തു​ട​ക്കം കു​റി​ച്ചു. വി​ദ്യാ​ർ​ഥി​നി​ക​ളാ​യ അ​ശ്വ​തി ഷൈ​ജു, അ​ൻ​ഷി​ബ റാ​ഫി എ​ന്നി​വ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്താ​യി​രു​ന്നു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മു​ഹ​റ​ഖ് ഏ​രി​യ മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി എ.​എം. ഷാ​ന​വാ​സ്, സ​ഹ ര​ക്ഷാ​ധി​കാ​രി ശ​ബീ​റ മൂ​സ, ഇ​ബ്നു​ൽ ഹൈ​ഥം സ്കൂ​ൾ അ​ധ്യാ​പി​ക ധ​ന്യ ടീ​ച്ച​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malarvadiregistration
Next Story