Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒ.​ഐ.​സി.​സി...

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി
cancel
camera_alt

ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നടന്നപ്പോൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ‘ആ​രം​ഭം’ അ​ര​ങ്ങേ​റി. പു​തു​താ​യി നി​ല​വി​ൽ വ​ന്ന ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ങ്ങ​ളു​ടെ തു​ട​ക്ക​വും ആ​സ​ന്ന​മാ​യ പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മു​ന്നൊ​രു​ക്കം ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റം​ഷാ​ദ് അ​യി​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പ​ടി​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​എ​സ്. ജോ​യ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​ക​പ​ര​മാ​ണെ​ന്ന് അ​ഡ്വ. വി.​എ​സ്. ജോ​യ് പ​റ​ഞ്ഞു. കെ.​പി.​സി.​സി അം​ഗം അ​ഡ്വ. എ.​എം. രോ​ഹി​ത് ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പ്ര​ക​ടി​പ്പി​ച്ച​വ​രെ ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു. ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വാ​ദി​മ ഗ്രൂ​പ് എം.​ഡി. ജു​നൈ​ദി​ന് സ​മ്മാ​നി​ച്ചു.

സോ​ഷ്യ​ൽ എ​ക്സ​ല​ൻ​സ് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ചെ​മ്പ​ൻ ജ​ലാ​ൽ, സ​ലാം മ​മ്പാ​ട്ടു​മൂ​ല എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നു​ള്ള മി​ക​ച്ച സം​ഘ​ട​ന​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ക​നോ​ലി നി​ല​മ്പൂ​ർ കൂ​ട്ടാ​യ്മ, പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം, ദേ​ശീ​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ് റ​ഹ്മാ​ൻ, ആ​സ്റ്റ​ർ ഡ​യ​റ​ക്ട​ർ ഷാ​ന​വാ​സ് പി.​കെ, ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ചെ​മ്പ​ൻ ജ​ലാ​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കാ​ളി​യ​ത്ത്‌, ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബ​ഷീ​ർ ത​റ​യി​ൽ ന​ന്ദി പ​റ​ഞ്ഞു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ മ​ണി​ക​ണ്ഠ​ൻ കു​ന്ന​ത്ത്, ഷാ​ന​വാ​സ് പ​ര​പ്പ​ൻ, സു​മേ​ഷ് പ​നി​ച്ചോ​ത്ത്, അ​ബൂ​ബ​ക്ക​ർ വെ​ളി​യ​ങ്കോ​ട്, അ​ബ്ദു​ൽ ക​രീം, സ്വ​രാ​ജ്, ന​സീ​ബ ക​രീം, സ​ബ ര​ഞ്ജി​ത്, രാ​ജേ​ഷ് വ​ർ​ഗീ​സ്, മു​ഹ​മ്മ​ദ് കാ​രി, നൗ​ഫ​ൽ ടി.​സി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBahrain News
News Summary - Inauguration of OICC Malappuram District Committee
Next Story